ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥയുമായി 'ക്യാപ്റ്റന്‍' നാളെ തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ കളം നിറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കളം നിറയുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.
ക്യാപ്റ്റന്‍ റിലീസ്...