റാഞ്ചി: പഠിക്കാന്‍ തീരുമാനിച്ചാല്‍ പ്രായം അതിനൊരു തടസമേയല്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പഠനം പുനരാരംഭിച്ചാലോ? ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.
53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...