തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തിയാണ് കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ച സംഭവമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വ്രതനിഷ്ഠയോടെ കഴിയുന്നവരാണ് കന്യാസ്ത്രീകള്‍. ലോക്കപ്പില്‍ നിസഹായനായ വ്യക്തിയെ അടിക്കുന്നത് ഹീനമാണ്. അത് പോലെ തന്നെ ഹീനമാണ് കന്യസ്ത്രീയെ മഠത്തില്‍ പോയി...
തിരുവനന്തപുരം: പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്ന ഡിജിപിയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത് പാലമരമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്‌റയെ...
തിരുവനന്തപുരം: സസ്പെന്‍ഷന് പുറമെ ഡിജിപി ജേക്കബ് തോമസിന്റെ വിദേശ യാത്രയും തടഞ്ഞ് സര്‍ക്കാര്‍. അച്ചടക്കനടപടിയുടെ അന്വേഷണവുമായി സഹകരിക്കാത്തതാണ് കാരണം. ഈമാസം 25 മുതല്‍ ഒരു മാസത്തേക്കുള്ള വിദേശ യാത്രയുടെ അനുമതിയാണ് തേടിയത്. അനുമതി നല്‍കാനാകില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി.
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ്...
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകാന്‍ പാടില്ല. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രിം കോടതി പറഞ്ഞു. ഹരജിയില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടിസ് അയക്കുകയും...
തിരുവനന്തപുരം: ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ്...
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി.
വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുന്ന രീതിയിലാണ് പല ജഡ്ജിമാരുടേയും പ്രവര്‍ത്തനങ്ങളെന്ന് ജേക്കബ് തോമസ് കേന്ദ്ര...
തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്ന് ഡിജിപി ഋഷിരാജ് സിങ് ഇടം നേടി.
ഈ പട്ടികയില്‍ നിന്നാണ് സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്റലിജന്‍സ്...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്.
പുസ്‌കത്തെക്കുറിച്ചു പല...