Tag: J P NADDA

അമിത് ഷാ ഒഴിയുന്നു; സുപ്രധാന മാറ്റങ്ങള്‍ ബിജെപിയില്‍

വിവാദങ്ങള്‍ കത്തിനില്‍ക്കെ ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. പുതിയ അധ്യക്ഷനായി ജെ.പി നഡ്ഡ സ്ഥാനമേല്‍ക്കും. നഡ്ഡയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നഡ്ഡ ചുമതലയേല്‍ക്കുക. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ്...
Advertismentspot_img

Most Popular