Tag: ISL

റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ… ഇത്തരത്തില്‍ ഒരു റഫറിയിങ് ഞെട്ടിച്ചു, ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കണം ഐഎം വിജയന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി പൂനെ-കേരള ബ്ലാസ്റ്റേഴ്സ് മത്സരം വന്‍ വിവാദത്തിലേക്ക്. മത്സരത്തിലെ മോശം റഫറിങ്ങിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. പുണെയ്ക്ക് എതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ ആയി. ആദ്യം ഗോള്‍ വിളിക്കുക,...

ബ്ലാസ്റ്റേഴ്‌സ് പുണെ മത്സരം

പുണെ: ഐഎസ്എല്ലില്‍ എഫ്‌സി പുണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഇരു ടീമുകക്കും വിജയം അനിവാര്യമാണെന്ന് തന്നെ പറയാ. ഒന്നെങ്കിലും ജയിച്ചില്ലെങ്കില്‍ പുണെ സിറ്റി എഫ്സിയും കഷ്ടത്തിലാകും. നാലില്‍ ഒരു വിജയവും 3 സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഒരു സമനിലയും 3...

ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന് പിന്നില്‍

ജംഷേദ്പുര്‍: ഐഎസ്എല്‍ ഫുട്‌ബോളില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ മടക്കമില്ലാത്ത രണ്ട് ഗോള്‍ വഴങ്ങിയിരിക്കുകയാണ് മഞ്ഞപ്പട. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിലായ മഞ്ഞപ്പടയ്ക്ക്. മൂന്നാം മിനിററ്റില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ടിം കാഹിലും 31-ാം...

ഐഎസ്എല്ലില്‍ ‘ഗോള്‍ ഓഫ് ദ് വീക്ക്’ പുരസ്‌കാരം ബ്ലാസ്റ്റേഴ്സ് താരത്തിന് സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്

കൊച്ചി: ഐഎസ്എല്ലില്‍ 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്റെ മഴവില്‍ ഗോളിന്. ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനെ തെരഞ്ഞെടുത്തത്. എടികെയ്ക്ക് എതിരായ ഉദ്ഘാട മത്സരത്തിലെ 86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്റെ...

ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം….!!!

ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ഗൗരവ്. മത്സരത്തില്‍ രണ്ടുതവണ മുന്നിലെത്തിയ ബംഗളൂരുവിനെതിരെ, സീഡോ ഇഞ്ചുറിടൈമില്‍ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടി. ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ബംഗളൂരുവിന്റെ ചങ്ക് പിളര്‍ത്തി സീഡോ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍...

ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ്...

സച്ചിന്‍ പിന്മാറിയതില്‍ നിശായുണ്ട്; കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ല: ഐ.എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള...

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എതാണെന്ന് അറിയുമോ, നമ്മുടെ വിനീതിന്റെ ആ ഗോളാണ്

കൊച്ചി: ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ്...
Advertismentspot_img

Most Popular