Tag: ISL

ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ്...

ഐ.എസ്.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ സുബ്രതാ പാല്‍!!

ഐഎസ്എല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി 20 ക്ലീന്‍ ഷീറ്റ് തികയ്ക്കുന്ന കളികാരനായി ഇന്ത്യന്‍ സ്പൈഡര്‍മാനെന്നറിയപ്പെടുന്ന ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍. നാലാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ താരമായ സുബ്രതാ പാല്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെയാണ് റെക്കോര്‍ഡ്...

വിനീത് എന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്.. വിനീതിന്റെ വിജയഗോളിനെ കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ്

തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്. പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...

സി.കെ വിനീതിന്റെ ചിറകിലേറി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

പുണെ: ഇന്‍ജുറി ടൈമില്‍ മലയാളി താരം സി.കെ. വിനീത് നേടിയ മിന്നും ഗോളില്‍ എസ്.സി പൂണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പുണെയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തില്‍ വിനീതിന്റെ തകര്‍പ്പന്‍ ഗോളാണ് ബ്‌ളാസ്‌റ്റേഴ്‌സിന് തുണയായത്. ഇതോടെ 14...

ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടര്‍തോല്‍വികളിലേക്കു നയിച്ചതെന്നാണു മ്യൂലന്‍സ്റ്റീന്റെ ആരോപണം. ഫുട്‌ബോള്‍ താരമെന്ന രീതിയില്‍ പ്രൊഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. 'തന്നെ ഒഴിവാക്കുന്നതിനായി ഏറ്റവും...
Advertismentspot_img

Most Popular