Tag: isl final

ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ്...

ഐഎസ്എല്‍ ഫൈനല്‍, ആദ്യ പകുതിയില്‍ ചെന്നൈയ്ന്‍ എഫ്‌സി മുന്നില്‍

ബംഗളൂരു: ഐഎസ്എല്‍ കലാശപ്പോരിന്റെ പകുതിസമയത്ത് ചെന്നൈയ്ന്‍ എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍. മെയ്ല്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഹെഡ്ഡര്‍ ഗോളുകളിലാണ് ചെന്നൈയ്ന്‍ ലീഡെടുത്തത്. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ എട്ടാം മിനിറ്റിലെ വേഗഗോളിനു ഇടതുവലതു പാര്‍ശ്വങ്ങളില്‍നിന്നുള്ള രണ്ടു കോര്‍ണറുകളാണ് ചെന്നൈയ്ന്‍ മറുപടി നല്‍കിയത്. കളിയുടെ...

ഐ.എസ്.എല്‍ ഫൈനലില്‍ തീപാറുന്നു!! എട്ടാം മിനിറ്റില്‍ ഗോളടിച്ച് ഛേത്രി,തിരിച്ചടിച്ച് ചെന്നൈ

ബെംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണിന്റെ ഫൈനല്‍ വീറും വാശിയുമായി മുന്നോട്ട്. എട്ടാം മിനിറ്റില്‍ ബെംഗളൂരുവിന് വേണ്ടി ഗോളടിച്ച് നായകന്‍ സുനില്‍ ഛേത്രി . ഐ.എസ്.എല്‍ ചരിത്രത്തിലെ ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണ് സുനില്‍ ഛേത്രി നേടിയിരിക്കുന്നത്.എന്നാല്‍ പതിനഞ്ചാം മിനിറ്റില്‍ മറുപടിയുമായി ചെന്നൈയ്ന്‍ എഫ്.സി. മെയ്ല്‍സണ്‍...

ഐഎസ്എല്‍ പൂരം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം, കലാശപ്പോരാട്ടത്തിന് ഒരുങ്ങി ചെന്നൈയും ബംഗളൂരുവും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടു മണിക്കാണ് കരുത്തരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. നാലു മാസം നീണ്ട ഐഎസ്എല്‍ ആവേശത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഇനി അറിയാനുള്ളത് കിരീടത്തില്‍...
Advertismentspot_img

Most Popular