തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് മമ്മൂട്ടി. ''ഒരിക്കലും നികത്താനാവാത്ത നഷ്ടമാണിത്. ഒരു കാലഘട്ടത്തിന്റെ അവസാനം. എഴുത്തുകാരന്, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും അകമഴിഞ്ഞ് സ്നേഹിച്ച മനസ്സിന്റെ ഉടമ.
മണിയുടെ സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍...