അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അയര്‍ലണ്ട് ഒന്നാം ടി20 മത്സരം കൊഴുപ്പിച്ച് മലയാളി ആരാധകര്‍. കളി കാണാന്‍ കൂട്ടമായെത്തിയ മലയാളി ആരാധകര്‍ ചെണ്ടമേളവും മലയാളം പാട്ടുകളുമായി സായിപ്പന്മാരെ മൊത്തം അമ്പരപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ കളിനിയന്ത്രിക്കാനെത്തിയ പോലീസുകാരി പെണ്‍കുട്ടിയെ മലായാളം പ്രേമ ഗാനം പാടി വീഴ്ത്തുകയും ചെയ്തു...