Tag: irctc

ഐആര്‍സിടിസി വഴി ബസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം

ന്യൂഡല്‍ഹി: റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി നടപ്പിലാക്കുന്ന ബസ് ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം. റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്ന് ഭൂരിഭാഗംപേരും പറയുന്നു. 22 സംസ്ഥാനങ്ങളിലായി അന്‍പതിനായിരത്തിലധികം സ്വകാര്യ ബസ് ഉടമകളും പൊതുഗതാഗത സംവിധാനങ്ങളും സഹകരിക്കുന്ന സേവനമാണ് ഐആര്‍സിടിസിയുടെ...

ഒരുമാസംകൊണ്ട് വരുമാനത്തില്‍ വന്‍ കുതിപ്പുമായി തേജസ് എക്‌സ്പ്രസ്..!! ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് നേടിയ ലാഭം…

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസായ ലഖ്നൗ-ദില്ലി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി. ഐആര്‍സിടിസിയുടെ കീഴില്‍ ഒക്ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ്...

ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍...
Advertismentspot_img

Most Popular

G-8R01BE49R7