Tag: indo- us relations

ബൈഡനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിക്കാന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് മോദി ബൈഡനോട് കഴിയുന്നതുംവേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധത്തെ പുതു തലത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ ബൈഡനും...
Advertismentspot_img

Most Popular