ടെല്‍ അവീവ്: ഇന്ത്യയുടെ അടുത്ത ഗള്‍ഫ് ആകുമോ ഇസ്രയേല്‍? ഹമാസുമായുള്ള യുദ്ധത്തിനു പിന്നാലെ പലസ്തീനികളെ വ്യാപകമായി ജോലികളില്‍നിന്ന് ഒഴിവാക്കുകയാണ് ഇസ്രയേല്‍. ഇതിനു പകരം ഇന്ത്യയില്‍നിന്നുള്ളവരെയാണ് ഏറെയും റിക്രൂട്ട് ചെയ്യുന്നത്. നിര്‍മാണ മേഖലയിലും കാര്‍ഷിക മേഖലയിലുമെല്ലാം ഇപ്പോള്‍ ഇന്ത്യക്കാരാണു കൂടുതല്‍ എത്തുന്നത്. സുരക്ഷിതത്വവും മികച്ച പ്രതിഫലവുമാണ്...