വാഷിംഗ്ടണ്‍: ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് യു.എസ്. ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നായാണ് യു.എസ്. ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി നെഡ് പ്രൈസ് പറയുന്നു.
പ്രതിരോധം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ...
ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്.
നേരത്തെ...