Tag: india pakisthan

ഇന്ത്യ 500 റഫാലുകള്‍ വാങ്ങികൂട്ടിയാലും എസ് -400 കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് ഭയമില്ല, ഏത് ആക്രമണത്തിനും തയാറാണെന്നും പാക്കിസ്ഥാന്‍

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ പോര്‍വിമാനങ്ങളെ ഭയക്കുന്നില്ലെന്നും നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്നും വേണ്ടിവന്നാല്‍ ഏത് ആക്രമണത്തിനും തയാറാണെന്നും പാക്കിസ്ഥാന്‍. ഏത് ആക്രമണത്തിനും പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും ഇന്ത്യയുടെ ഏറ്റവും പുതിയ റഫാല്‍ ജെറ്റുകള്‍ ആശങ്കപ്പെടുത്തുന്നില്ലെന്നും പാക്ക് ആര്‍മിയുടെ മാധ്യമ വിഭാഗം മേധാവിയെ ഉദ്ധരിച്ച്...

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍...

കേദാര്‍ ജാദവും ഭുവനേശ്വറും കൊടുംക്കാറ്റായി, പാകിസ്ഥാന്‍ 162 ന് പുറത്ത്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനെ 162 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയില്‍ പിടിച്ച് നിന്നത്. ശുഐബ് മാലിക് 43...
Advertismentspot_img

Most Popular