Tag: india

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ്...

ചൈനയ്ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം തുടങ്ങി ഇരുപതോളം ഉല്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും

ഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ച് അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയ ചൈനയ്ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ കടിഞ്ഞാണ്‍ ലക്ഷ്യമിട്ട് ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ്...

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ; മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൻ : വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്...

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,309 കോവിഡ് കേസുകള്‍ ; ഇതുവരെ 4,68,265 രോഗബാധ, 16,476 മരണത്തിന് കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിവിഡ് കുതിപ്പി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 10,309 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കുറിനിടെ 334 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 4,68,265 കോവിഡ് ബാധിതരാണുള്ളത്. നിലവില്‍ 1,45,961 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,05,521 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 16,476...

രാജ്യത്ത് രോഗബാധിതർ 19 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 52,509 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19,08,255 ആയി. ഒറ്റ ദിവസത്തിനിടെ 857 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ...

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം; യുഎന്നിന് അയച്ച് പ്രകോപനം

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയ്ക്കും ഗൂഗിളിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും (യുഎൻ) അയച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നതായി നേപ്പാൾ മന്ത്രി. ‘കാലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവയുൾപ്പെടെയുള്ള പുതുക്കിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹത്തിനും...

ചൈനയ്‌ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ: ആപ്പുകള്‍ക്കു പിന്നാലെ കളര്‍ ടിവികളുടെ ഇറക്കുമതിയിയും നിരോധനം

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ചൈനയ്‌ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളര്‍ ടിവികളുടെ ഇറക്കുമതിയില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ...

കോവിഡ് മരണം: ഇറ്റലിയെ മറികടന്ന് ഇന്ത്യ ; രോഗബാധിതർ 16 ലക്ഷം കവിഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,38,871. ഒറ്റ ദിവസത്തിനിടെ 779 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 35,747....
Advertismentspot_img

Most Popular

G-8R01BE49R7