കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തില്‍ വന്‍കുറവ്. തൊട്ടുമുമ്പത്തെ തീര്‍ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി.
ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം...
കളിക്കാരുടെ വാര്‍ഷിക കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി തയ്യാറാക്കിയ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ എ പ്ലസ് കാറ്റഗറിയില്‍ ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ഇതനുസരിച്ച് ഏഴ് കോടി രൂപയാണ്...
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയെന്ന് റിപ്പോര്‍ട്ട്. അസോയിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടനയുടെ ഓഡിറ്റ് അനുസരിച്ച് 1034 കോടിരൂപയാണ് ബി.ജെ.പിയുടെ 2016-17 വര്‍ഷത്തെ വരുമാനം. ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 2016...