ന്യൂഡല്‍ഹി:നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. സ്‌കൈലൈറ്റ് കമ്പനിയുടെ 42 കോടിയുടെ ഇടപാടില്‍ ക്രമക്കേട് നടത്തിയതിനാണ് നോട്ടീസ്. 30 ദിവസത്തിനുള്ളില്‍ 25 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ...