Tag: icecream

സഹോദരിയോട് മോശമായി പെരുമാറി, അശ്ലീല വിഡിയോയെക്കുറിച്ച് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും കൊലപാതകത്തലില്‍ എത്തിച്ചു

കാസര്‍കോട്: സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചതിനു വിഷം നല്‍കി സഹോദരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മാതാപിതാക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കിയത്. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയയുടെ(16) മരണത്തില്‍ സഹോദരന്‍ ആല്‍ബിന്‍...

സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുക ലക്ഷ്യം; കാസര്‍ഗോട്ട് 16 കാരിയുടെ മരണം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ...

ചടങ്ങുകള്‍ക്ക് വെല്‍ക്കം ഡ്രിങ്കും ഐസ്‌ക്രീമും വേണ്ട!!! മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇതുമൂലം മാറ്റിവെച്ച ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. എന്നാല്‍ ചടങ്ങുകളില്‍ വിളമ്പുന്ന വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം തുടങ്ങിയ വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിപാലനവും മുന്‍നിര്‍ത്തി വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം ,...
Advertismentspot_img

Most Popular