ബത്തേരി: സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഉൾപെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. എംഎൽഎ ഒന്നാം പ്രതിയാക്കി ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ്.
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ...