കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പ്പാലം അടക്കമുള്ള അഴിമതികളെക്കുറിച്ച് പരാതിപ്പെട്ടതിനാലാണ് യുഡിഎഫില്‍ നിന്നും പുറത്തായതെന്ന് വെളിപ്പെടുത്തലുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്ത് അഴിമതി നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം അഴിമതികളെക്കുറിച്ച് വളരെ വിശദമായി പഠിക്കുകയും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക്...