ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വേറിട്ട ക്യാംപെയ്‌നുമായി മലയാളി സ്ത്രീകള്‍. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആഹ്വാനവുമായാണ് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് ഈ ക്യാംപെയ്ന്‍ വ്യാപിക്കുന്നത്. ഇന്നലെ മുതല്‍ പ്രചരിച്ചു...