തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയരായിരുന്ന മാലിദ്വീപ് സ്വദേശി മറിയം റഷീദ കേരളാ പൊലീസിനും, ഐ.ബിക്കും, സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ കേസ് നല്‍കും. ഇക്കാര്യം തന്നോട് പറഞ്ഞതായി കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു മാലി സ്വദേശിയായ ഫൗസിയ ഹസന്‍ വ്യക്തമാക്കി.
ഇവര്‍ ഇരുവരും ഇപ്പോള്‍...
തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍ മനുഷ്യാവകാശ കമ്മീഷന് ബിജു പരാതി നല്‍കി. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നും ബിജുവിന്റെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.
ആരോപണ വിധേയനായ എ.വി.ജോര്‍ജ് പോലീസ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍...
തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്' സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍...
തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി.
ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ്...