കോട്ടയം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനു മുകളിലേക്ക് 220 കെവി വൈദ്യുത ലൈന്‍ പൊട്ടിവീണു. ഉടനെ വൈദ്യുതബന്ധം നിലച്ചതിനാലും സംഭവം പുലര്‍ച്ചെ ആയതിനാലും ദുരന്തം ഒഴിവായി. കടുത്തുരുത്തി
പെരുവ കൂട്ടാനിക്കല്‍ കരീക്കാട്ട് സുരേഷിന്റെ വീടിന്റെ മുകളിലേക്ക് ഇന്നലെ പുലര്‍ച്ചെ മൂന്നിനു ലൈന്‍ പൊട്ടിവീഴുമ്പോള്‍ സുരേഷും...
തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകള്‍ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അത് ചര്‍ച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി.സതീശനാണ് അടിയന്തര...
ചാലക്കുടി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധനും കുടുംബം. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ...
തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മണ്‍വീട് തകര്‍ന്ന് വീഴുകയായിരിന്നു. ഇന്ന് രാവിലെ ആറു...
ലോകംമുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പ് ഫുട്‌ബോളില്‍ നടക്കുന്നത്. നെയ്മര്‍..., ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി 11.30നാണ് മത്സരം. ഇതിനിടെ നെയ്മറിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം വാര്‍ത്തയാകുന്നു. അതെ. നെയ്മറിന്റ വീടിനെക്കുറിച്ചാണ് പറയുന്നത്...
റിയോ ഡി ജനീറോയിലുള്ള...