ന്യൂഡൽഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.
കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും...
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്....