ന്യൂയോർക്ക്: അദാനി കമ്പനികൾക്ക് വൻതിരിച്ചടി ഉണ്ടാക്കിയ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ ശ്രദ്ധനേടിയ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂർത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിൻഡൻബർഗ് പൂട്ടുന്നത്.
ന്യൂയോർക്ക് ആസ്ഥാനമായി 2017ൽ ആരംഭിച്ച...