തിരുവനന്തപുരം: അഭിനയിച്ച സിനിമയെ കുറിച്ച് പറയുന്നതിനായിരിക്കണം മാധ്യമങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരികയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതല്ല സംഭവിച്ചത്, അനുഭവിച്ച കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തുന്നതെന്നും ജയസൂര്യക്കെതിരെ പരാതി നല്‍കിയ നടി. പബ്ലിക് സ്റ്റണ്ടിന് വേണ്ടിയല്ല വന്നതെന്നും പറഞ്ഞു. അക്രമം നേരിട്ടെങ്കില്‍ ഉറപ്പായും അത്...
കൊച്ചി: സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളിൽനിന്നുപോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകിയതായി ഹേമ കമ്മിഷൻ റിപ്പോർട്ട്. ഡബ്ല്യുസിസി രൂപീകരിച്ചശേഷമാണ് നടിമാർ ദുരനുഭവങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്സാപ് ഗ്രൂപ്പ്...
കൊച്ചി: സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തിൽ അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക്...