Tag: helth

2021 പകുതി വരെ വരെ കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കേണ്ടന്ന് ഡബ്ല്യു.എച്ച്.ഒ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിന്റെ വ്യാപക ഉപയോഗം പ്രതീക്ഷിക്കേണ്ടന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകള്‍ ഒന്നും തന്നെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട ഫലപ്രാപ്തിയുടെ 50 ശതമാനം പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്നും...

ഇടുക്കി ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു

ഇടുക്കി: ജില്ലയിൽ ഇന്ന് 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി സ്വദേശികളായ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 🔵 വിദേശത്തു നിന്നും എത്തി...

നിരക്ക് വര്‍ദ്ധനവ് ‌പോരാ… പുതുക്കിയ നിരക്കനുസരിച്ച് ബസ് ഓടിക്കാനാകില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം : കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ടിക്കറ്റ് ചാര്‍ജ് കൂട്ടി നിശ്ചയിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് സര്‍വീസ് ഓടിക്കാനാകില്ലെന്ന നിലപാടില്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല. മൂന്നുമാസത്തെ നികുതിയും ഇന്‍ഷുറന്‍സും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു....

രാജധാനി സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപൂരത്ത് എത്തി…7പേര്‍ക്ക് രോഗ ലക്ഷണം.. ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ...
Advertismentspot_img

Most Popular