Tag: HELO

ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ എന്ത് സംഭവിക്കും…

ചൈനുമായുള്ള പ്രശ്‌നം വഷളായതുമുതല്‍ ഉയര്‍ന്നുവന്നതാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം. വളരെ വേഗത്തിലാണ് തീരുമാനം ഉണ്ടായി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും നിരോധിച്ചവയില്‍പെടുന്നു. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍,...

ടിക് ടോക്, ഹലോ, ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, യുസി ബ്രൗസര്‍ തുടങ്ങിയ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിരോധിക്കപ്പെട്ട 59 ചൈനീസ്...
Advertismentspot_img

Most Popular