Tag: HEAVY RAIN KERALA

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കില്ല

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി...

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി; വാഹനത്തിനുള്ളിൽ രണ്ട് പേർ

തൊടുപുഴ: ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണു വിവരം. കനത്ത മഴ കാരണം തിരച്ചിൽ നിർത്തി. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കും. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോഴിക്കാനം,...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ഇതിന്റെ ഭാഗമാണ് കേരളമടക്കമുള്ളയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും. ഈദിവസങ്ങളില്‍...
Advertismentspot_img

Most Popular