തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന്‍ കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് വൈകിട്ട് 7.30ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കീമോതെറപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ...