ഓരോരുത്തരുടെയും ലൈംഗിക താല്‍പ്പര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ദീര്‍ഘ നേരം ലൈംഗിക പൂര്‍വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാവും ചിലര്‍ക്ക് ഇഷ്ടം. മറ്റു ചിലര്‍ക്ക് എല്ലാം വേഗം തീര്‍ക്കുന്നതാവും താല്‍പ്പര്യം. അതുപോലെ മറ്റു ചില ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. അവയെന്തെന്ന് നോക്കാം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാന്‍ യുകെയിലെ ഒരു പ്രമുഖ...
പ്രസവശേഷമുള്ള സെക്‌സിനെക്കുറിച്ച് ഇന്നും പലര്‍ക്കും പല തെറ്റിധാരണകളുമാണ് ഉള്ളത്. പ്രസവശേഷം പല സ്ത്രീകളിലും സെക്‌സ് ആസ്വാദനത്തില്‍ കുറവുവരാറുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ മാറ്റവും കുഞ്ഞിന്റെ പരിചരണത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ പോകുന്നതുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ്. ക്ഷമയോടെയും സഹിഷ്ണുതയോടെയും ഇത്തരം...
ലൈംഗികജീവിതത്തിലെ സ്വരക്കേടുകള്‍ പലപ്പോഴും കടുത്ത മാനസികസംഘര്‍ഷങ്ങളിലേക്കും ദാമ്പത്യതകര്‍ച്ചയിലേക്കും നയിക്കാറുണ്ട്. ഒന്ന് മനസ്സുവച്ചാല്‍ ദാമ്പത്യജീവിതം മധുരമുള്ളതാക്കാന്‍ സാധിക്കും. അതിനായി ഇതാ ചില എളുപ്പവഴികള്‍.
അതേ, ലൈംഗികജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ സ്വയംഭോഗം ചെയ്യുന്ന ശീലം ഉള്ളവര്‍ അത് കുറയ്ക്കുന്നതു നല്ലതാണെന്ന് ലൈംഗികരോഗചികിത്സകര്‍ പറയുന്നു. അടിക്കടി സ്വയംഭോഗം ചെയ്യുന്നത് നിങ്ങളുടെ...
സ്ത്രീകളിലെ ജി സ്‌പോട്ട് എന്താണ് . ഗവേഷകര്‍ പറയുന്നത് നോക്കാം. സ്ത്രീകളിലെ 'പ്ലഷര്‍ സ്‌പോട്ട്' എന്നാണ് ജിസ്‌പോട്ട് അറിയപ്പെടുന്നത്. എന്നാല്‍ ജിസ്‌പോട്ട് എന്നൊന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്ത്രീ ശരീരത്തില്‍ നാഡികളുടെ അറ്റം കൂടിച്ചേരുന്ന ഒരു ചെറിയ ഇടം ആണ് ജി സ്‌പോട്ട് എന്നാണ് പറഞ്ഞിരുന്നത്....