ഇന്‍ഡോര്‍: അയല്‍ക്കാരന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികമായി അതിക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അയല്‍വാസിക്കെതിരായ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്....