പഞ്ച്കുള: മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം തടവുശിക്ഷ. ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഗുര്‍മീത് അടക്കം നാല് പ്രതികള്‍ക്ക് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി...