തിരുവനന്തപുരം: സംസ്ഥാനത്ത് തോക്കു ലൈസന്‍സുള്ള രാഷ്ട്രീയ പ്രമുഖരില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി.സി ജോര്‍ജ് എം.എല്‍.എയും മുന്‍മന്ത്രി ഷിബു ബേബി ജോണും. റവന്യു വകുപ്പിന്റെ രേഖകളില്‍ ഇവരുടെയെല്ലാം കൈവശം തോക്കുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വയരക്ഷാര്‍ഥം ഉപയോഗിക്കാനാണ് സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് തോക്ക് അനുവദിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍...