ബംഗളൂരു: ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്.
25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ...
ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാര്‍ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ...
കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെള്ളക്കെട്ടില്‍ വീണു. പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്നു. പാലമറ്റത്തിനു സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിനു സമീപത്തു വച്ചാണ് പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയിലേക്ക്...