Tag: golg

സ്വര്‍ണം അയച്ചത് ഫാസില്‍ ; കൈ്പ്പറ്റുന്നത് സരിത്ത്, പുറത്ത് എത്തിയ്ക്കുന്നത് സ്വപ്ന.. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ!

തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7