Tag: gold rate

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 37,000 കടന്നു; ഇന്ന് പവന് കൂടിയത് 520 രൂപ

കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4660 രൂപയായി. പവന് 520 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. 37,280 രൂപയാണ് ഇന്നത്തെ വില. പണിക്കൂലി അടക്കം കണക്കാക്കുമ്പോൾ ആഭരണങ്ങൾ വാങ്ങാൻ ഇതിലും കൂടിയ തുക നൽകേണ്ടി വരും. തുടര്‍ച്ചയായ...

സ്വര്‍ണ വിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 30,400 രൂപയായിരുന്നു വില. ഈ മാസം ആദ്യവാരം സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 30,200 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ വന്‍തോതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26800 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 1520 രൂപയുടെ...
Advertismentspot_img

Most Popular