കുറ്റിയാടി: ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന്‍ അഞ്ച് രൂപ തുട്ടിന് പകരം നല്‍കിയത് സ്വര്‍ണ നാണയം. കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റിയാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോള്‍ പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയായിരുന്നു.
വീട്ടിലെത്തി പോക്കറ്റ്...