Tag: girls

കോളെജിലേക്കെന്ന് പറഞ്ഞ് പോയി, മരണത്തിലും ഒരുമിച്ച് ഉറ്റകൂട്ടുകാര്‍

ചടയമംഗലം: അടുത്ത സ്നേഹിതരായ പെൺകുട്ടികളെ മരണത്തിനും വേർപെടുത്താൻ കഴിഞ്ഞില്ല. മൂന്നു ദിവസം മുൻപു കാണാതായ ആയൂർ സ്വദേശിനികളായ പെൺകുട്ടികളുടെ മൃതദേഹം വൈക്കത്തിനു സമീപത്തെ കായലിൽ നിന്നുമാണ് കണ്ടെത്തിയത്. ഉറ്റ സ്നേഹിതരായ ഇരുവരും മരണത്തിലേക്കുള്ള യാത്രയിലും ഒന്നിച്ചായിരുന്നു. ആയൂർ കീഴാറ്റൂർ അഞ്ജുഭവനിൽ അശോകന്റെ മകൾ ആര്യാ...

തീവ്രസൗഹൃദം; വേർപിരിയൽ ആശങ്ക; പാലത്തിൽനിന്ന് പുഴയിൽ ചാടി പെൺകുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം

കോട്ടയം: തീവ്രസൗഹൃദത്തേത്തുടര്‍ന്നുണ്ടായ വേര്‍പിരിയല്‍ ആശങ്കകളാണ് കൊല്ലംസ്വദേശികളായ പെണ്‍കുട്ടികളെആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ അമൃതയും ആര്യയും പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന്  മൂവാറ്റുപുഴ ആറ്റിൽചാടിയത്.  ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദദേഹം കണ്ടെത്തിയത്.അഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും...

ഉത്തര്‍ പ്രദേശി വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; ഇരയായത് ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാര്‍

ഉത്തർപ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരേ ആസിഡ് ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു...

ഹോട്ടലിലെ എത്തിയപ്പോള്‍ ഒരു മുറിയില്‍ രണ്ടും മറ്റൊന്നില്‍ നാലും പെണ്‍കുട്ടികളുമുണ്ടായിരുന്നു; ഇടനിലക്കാരി പാലാരിവട്ടം സ്വദേശിനി; ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ച് മോഡല്‍…

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി. പരാതിയും കേസുമായി നടന്നാല്‍, ഭാവി നശിപ്പിക്കുമെന്ന് ഇവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. 5 വര്‍ഷമായി മോഡലിങ് രംഗത്തുള്ള യുവതി മാര്‍ച്ച് 3നും 11നും ഇടയില്‍ നടന്ന സംഭവങ്ങള്‍,...

ടിക് ടോക് ചെയ്തതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയം; രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച്, കൈകള്‍ കെട്ടി പുഴയില്‍ ചാടി

മുണ്ടക്കയത്ത് വിഷംകഴിച്ച ശേഷം പുഴിയില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോരൂത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്താണ് സംഭവം. വിഷംകഴിച്ചശേഷം ഇരുവരും കൈകള്‍കെട്ടി വെള്ളത്തില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ...

നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; പണം തട്ടിയെടുത്തു; ചതിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും

പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്. സിക്സ് പായ്ക്ക് ശരീരവും ആഡംബര...

അര്‍ധരാത്രിയില്‍ വഴിയിൽ കുടുങ്ങി പെൺകുട്ടികൾ; ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, പിന്നീട് സംഭവിച്ചത്…

കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ...

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പിതാവ് വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ്...
Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...