Tag: girl

തീയേറ്ററിലെ പീഡനം: കുട്ടി ഇതിനു മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയം!!! കുട്ടിയും കുടുംബവും വാടകയ്ക്ക് കഴിഞ്ഞിരുന്നത് പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍

മഞ്ചേരി: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു....

തീയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും; പെണ്‍കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി, പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘം മാതാവിന്റെ മൊഴിയെടുക്കുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും. പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം പീഡനത്തിനിരയായ 10 വയസുകാരിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. വനിതാ...

തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാതെ ഒതുക്കാന്‍ ശ്രമിച്ച പൊലീസിനെതിരേയും പ്രതിഷേധം

മലപ്പുറം: മലപ്പുറത്തെ സിനിമാ തീയേറ്ററില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം അറിഞ്ഞിട്ട് 17 ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഒടുവില്‍ മാതൃഭൂമി ചാനല്‍ തീയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷമാണ് പൊലീസ് കേസെടുത്തത്. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമാണ് ബാലികയെ സിനിമ...

മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു!!!

മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ചുട്ടു കൊന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറായിലെ ജൂജ്ഗര്‍പൂര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍...

ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി!!! കുളിമുറിയില്‍ കയറിയപ്പോള്‍ അവിടെയുമെത്തി പീഡിപ്പിച്ചു; പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി

രാജ്യം നാണക്കേടുകളുടെ കൂമ്പാരത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പീഡനങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുകയാണ്. സ്വന്തം വീടിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രണ്ടാനച്ഛനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡന കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു പെണ്‍കുട്ടി. തനിക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ...

9കാരിയെ ബലാത്സംഗം ചെയ്ത 60കാരന് സംഭവിച്ചത്…

അമരാവതി(ആന്ധ്ര): ഒമ്പത് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗുണ്ടൂരിലെ...

പെണ്‍കുട്ടിയെ ലിഫ്റ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം; എഎസ്‌ഐക്കെതിരേ പോക്‌സോ ചുമത്തി

കൊച്ചി: വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസറിനെതിരെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 28–നാണു കേസിനാസ്പദമായ സംഭവം.

ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും 19കാരിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി!!!

ഗുരുഗ്രാം: ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളായ നാല് പേരും ചേര്‍ന്ന് 19കാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മെയ് 1നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോഹ്ന ബസ് സ്റ്റാന്റില്‍ അലിഗഡിലേക്കുള്ള ബസ് കാത്ത് ഇരിക്കുകയായിരുന്നു...
Advertismentspot_img

Most Popular