Tag: geetu mohandas

ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതു മോഹന്‍ദാസ്; മൂത്തോനുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താനയും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. സ്റ്റെഫിയുടെ ആരോപണങ്ങളില്‍ പറഞ്ഞ സംഭവങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവരോട് നേരത്തെ തന്നെ ഇത് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും ഗീതു പറഞ്ഞു. മുഴുവന്‍ സിനിമയും മാക്സിമ ബസുവാണ്...
Advertismentspot_img

Most Popular