കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. മോഹന്‍ലാലിന്റെ വീടിനുമുമ്പില്‍ റീത്ത് വെച്ചാണ്...
ആരാധകരില്‍നിന്നും രക്ഷപ്പെടാന്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ ഗേറ്റ് ചാടിക്കടക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. 'ഗ്യാങ്' എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയില്‍ 'ഗ്യാങ്'...