വാണിജ്യ പാചകവാതകവില കൂട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ
വാണിജ്യ പാചകവാതകവില കൂട്ടി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 102 രൂപ കൂട്ടി. കൊച്ചിയിലെ പുതിയ വില 1842 രൂപ. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ്...
ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോയുടെ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു.
അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാർച്ച് ഒന്നിനും...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍...
പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി. പുതിയ വില 826 രൂപയാണ്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്. പുതിയ വില 1618 രൂപ.
രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില...
തിരുവനന്തപുരം: കാട്ടാക്കടയിലെ PNM ആശുപത്രിക്കരികിലെ ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.
ജീവനക്കാർക്ക് ഉടൻ രോഗനിർണയ പരിശോധന നടത്തും
തുടർ പ്രവർത്തനങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തും.
വിവിധ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ശ്രദ്ധ പുലർത്തണം..
ശ്രീനഗര്‍: അടുത്ത രണ്ട് മാസത്തേക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ എണ്ണക്കമ്പനികളോടും സുരക്ഷാസേനയുടെ ഉപയോഗത്തിനായി ഗാന്ദര്‍ബല്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ വിട്ടുനല്‍കാനും ജമ്മു കശ്മീര്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ഷെല്ലാക്രമണത്തിനുമിടെയാണ്...