Tag: ganguly

ടീമില്‍ ഇവരെ ഉള്‍പ്പെടുത്തണം; കോഹ്ലിയോട് ഗാംഗുലി

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ പരമ്പരകളില്‍ ഇരുവരെയും ടീമില്‍നിന്നു മാറ്റിനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്,...

ദ്രാവിഡിന് പകരക്കാരനാകും; നാലാമനായി ബാറ്റ് ചെയ്യാന്‍ ഗാംഗുലി നിര്‍ദേശിക്കുന്നത്…

ലോകകപ്പിന് അധികം നാളില്ല, ഇനി പരീക്ഷണം നടത്താന്‍ മത്സരങ്ങളുമില്ല, ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനം തലവേദന തീര്‍ത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ഗാംഗുലി ഇവിടെ ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന താരത്തെ കണ്ടാണ് ആരാധകര്‍ ഇപ്പോള്‍ ഞെട്ടുന്നത്. ലോകകപ്പില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ പൂജാരയെയാണ് താന്‍ പിന്തുണയ്ക്കുന്നത്...

മുന്നില്‍ സച്ചിന്‍ മാത്രം; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്ലി

നാഗ്പൂര്‍: റെക്കോഡുകള്‍ എല്ലാം ഇന്ത്യന്‍ നായകന്‍ വിരാട് കോലിമുന്നില്‍ മുട്ടുകുത്തുകയാണ്. ഏകദിന കരിയറിലെ 40-ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്ലിയായിരുന്നു നാഗ്പൂര്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത വിജയ് ശങ്കറെ മറികടന്നായിരുന്നു കോലിയുടെ നേട്ടം. നാഗ്പൂരിലും കളിയിലെ താരമായതോടെ...

ധോണിക്ക് തിരിച്ചുവരവിനു ഇനിയും സമയമുണ്ടെന്ന് ഗാംഗുലി : പന്തുകള്‍ ഗാലറിയിലെ സ്റ്റാന്‍ഡിലേക്ക് എത്തിക്കാന്‍ ധോണിക്കു കഴിയും

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ മഹേന്ദ്രസിങ് ധോണിക്ക് തിരിച്ചുവരവിനു ഇനിയും സമയമുണ്ടെന്ന് ഗാംഗുലി.'ധോണി മറ്റൊരു ചാംപ്യനാണ്. 2007ല്‍ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതല്‍ സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ തീരൂ. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങള്‍ എന്തു ജോലിയാണു...

ക്യാപ്റ്റനായിരുന്നിട്ടും തന്നെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌ , ‘അവഗണിക്കപ്പെട്ടവരുടെ ഗ്രൂപ്പിലേക്ക് മിതാലിയെയും സ്വാഗതം ചെയ്യുന്നു’ ഗാംഗുലി

കൊല്‍ക്കത്ത: മികച്ച ഫോമില്‍ കളിച്ചിട്ടും വനിതകളുടെ ട്വന്റി20 ലോകകപ്പ് സെമിയില്‍ പുറത്തിരുത്തപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നിട്ടും കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. 'അവഗണിക്കപ്പെട്ടവരുടെ...

‘നിങ്ങള്‍ക്ക് ഇവനെ എവിടെനിന്നു കിട്ടി?’ധോണിയെകുറിച്ച് മുഷറഫ് ഗാംഗുലിയോട് ചോദിച്ചത്!

കൊല്‍ക്കത്ത: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിച്ച സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുമൊത്തുള്ള തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2005-06 കാലഘട്ടത്തിലെ സംഭവമാണ് പ്രതിപാദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനത്തിനായി എത്തിയ സമയം. മഹേന്ദ്രസിങ് ധോണി രാജ്യാന്തര...
Advertismentspot_img

Most Popular