Tag: ganguly

ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും

കൊല്‍ക്കത്ത: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും. ഇക്കാര്യം അറിയിച്ച് കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയുടെ സാന്നിധ്യത്തിലായിരിക്കും ഗാംഗുലിയെ...

ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, കോലിയായാലും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവകാശം ഉണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, വിരാട് കോലിയായാലും അവരോടു സംസാരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം ഉണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎലില്‍ മികച്ച...

‘ഗാംഗുലിയെ പുറത്താക്കാൻ ഷാറൂഖ് ഖാൻ പറഞ്ഞു

കൊൽ‌ക്കത്ത ടീമുമായുള്ള ഗാംഗുലിയുടെ പ്രശ്നങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതികരിച്ചിരിക്കുകയാണ് മുതിർന്ന ഗായകൻ അഭിജിത് ഭട്ടാചാര്യ. ദാദയോട് ഷാറൂഖ് ഖാൻ മോശമായാണ് പെരുമാറിയതെന്നാണു ഗായകന്റെ ആരോപണം. സൗരവ് ഗാംഗുലിയുടെ മനോവീര്യം കെടുത്തി. ഷാറൂഖ് ഖാൻ കെകെആർ ഉണ്ടാക്കി, ഗാംഗുലിയെ നീക്കി. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം...

മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതിനിടയ്ക്ക് എന്ത് ഐപിഎല്‍..? തല്‍ക്കാലം അത് മറക്കുക…

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13–ാം പതിപ്പ് പുനഃരാരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരായുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ കായികമത്സരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഗാംഗുലി ചോദിച്ചു. ഈ...

ഗാംഗുലി വെറുതേ വന്നതല്ല..!!! പണി തുടങ്ങി…

മതിയായ മത്സരപരിചയമില്ലാത്തവരാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിയിലുള്ളവരെന്ന വിമര്‍ശനം ഇനി ഉണ്ടാവില്ല. സിലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി...

ഗാംഗുലിയെയും പിന്നിലാക്കി രോഹിത്; മുന്നില്‍ കോഹ്ലിയും ഡിവില്ലിയേഴ്‌സും

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (51), വിരാട് കോഹ്ലി (6) എന്നിവര്‍ ക്രീസില്‍. 19 റണ്‍സെടുത്ത...

സച്ചിന്‍, ഗാംഗുലി, സെവാഗ്.. കൂടെ ഇപ്പോള്‍ രോഹിത്തും…!!

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നതില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മത്സരിക്കുന്നത് കോഹ്ലിയും രോഹിത്തുമാണ്. ഇരുവരും ഓരോ കളിയിലും എന്തെങ്കിലും റെക്കോര്‍ഡും സ്വന്തമാക്കിയാവും ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറുന്നത്. ഇന്ന് സംഭവിച്ചത് ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി 7000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായി രോഹിത് ശര്‍മ...

ഗാംഗുലിയെ എതിര്‍ക്കാന്‍ ആരുമില്ല

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അധ്യക്ഷനാകുമെന്ന് ഉറപ്പായി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്. ബിസിസിഐയുടെ മുംബൈയിലെ...
Advertismentspot_img

Most Popular

G-8R01BE49R7