Tag: freezer

ബന്ധുക്കള്‍ ജീവനോടെ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടത്തിയ ആളെ രക്ഷപെടുത്തി

മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറിൽ കിടത്തിയ 74 കാരനെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാലസുബ്രഹ്മണ്യം എന്ന ആളെയാണ് ബന്ധുക്കൾ മൊബൈൽ മോർച്ചറിയായി ഉപയോഗിക്കുന്ന ഫ്രീസറിൽ കിടത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലസുബ്രഹ്മണ്യത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് ഫ്രീസറിലാക്കിയത്. ഒരു രാത്രി...

പെന്‍ഷന്‍ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം മൂന്നു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു!!! വിരലടയാളം ഉപയോഗിച്ച് പെന്‍ഷന്‍ കൈപ്പറ്റി

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദഹേം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷത്തോളം. കൊല്‍ക്കത്തയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് ലെതര്‍ ടെക്നോളജിസ്റ്റായ മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. ബീന മസൂംദറിന് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു....
Advertismentspot_img

Most Popular