കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ് ഏപ്രിലിൽ നൽകും.
നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്‌റ്റർ കിറ്റ് നൽകുന്നത്. പഞ്ചസാര-ഒരുകിലോഗ്രാം, കടല-500 ഗ്രാം, ചെറുപയർ-500 ഗ്രാം, ഉഴുന്ന്-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, വെളിച്ചെണ്ണ-1/2...