സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പഞ്ചാബ് സ്വദേശിയായ യുവാവാണ് വിവാഹത്തട്ടിപ്പിനിരയായത്. മൂന്നുവർഷം മുൻപാണ് ദീപക് കുമാർ എന്ന യുവാവ് ഇൻസ്റ്റഗ്രാമിലൂടെ മൻപ്രീത് കൗർ എന്ന യുവതിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച...