Tag: frang

കന്യാസ്ത്രീക്കൊപ്പം നില്‍ക്കും; ബിഷപ്പിന്റെ അറസ്റ്റ് വരെ പോരാടും; അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കും

കുറവിലങ്ങാട്: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുവരെ പോരാടുമെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണയിലല്ല സമരം. സഹോദരിക്കു നീതി കിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനുപിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണ്. അനുസരണം എന്നുപറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പരാതി സത്യമാണ്. അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും...
Advertismentspot_img

Most Popular