വെല്ലിങ്ടന്‍: വംശീയച്ചുവയുള്ള വിളിപ്പേരു മാറ്റാന്‍ ന്യൂസീലന്‍ഡ് പുരുഷ ഫുട്‌ബോള്‍ ടീം. 'ഓള്‍ വൈറ്റ്‌സ്' എന്ന വിളിപ്പേരാണു ടീം കൈവിടാനൊരുങ്ങുന്നത്. ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് അഭിപ്രായം തേടിയ ശേഷമാകും മാറ്റം. 1982 ലോകകപ്പില്‍ വെള്ള ജഴ്‌സിയും ഷോര്‍ട്‌സ്മണിഞ്ഞു മത്സരിച്ചപ്പോഴാണു ന്യൂസീലന്‍ഡ് ടീമിന് ഈ പേരു...
ബെൽഗ്രേഡ് : ക്രിസ്റ്റ്യാനോ റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിൽ വച്ചപ്പോൾ കിട്ടിയത് 75,000 ഡോളർ (ഏകദേശം 54.98 ലക്ഷം രൂപ). സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി ഈ തുക ചെലവാക്കുമെന്നു സെർബിയയിലെ ജീവകാരുണ്യ സംഘടന അറിയിച്ചു.
സെർബിയയ്ക്കെതിരെ 2–2നു...
കരുത്തരായ ട്രാവു എഫ്‌സിയെ തകര്‍ത്ത് ചരിത്രമെഴുതി ഗോകുലം കേരള. മണിപ്പൂരില്‍ നിന്നുള്ള ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി കന്നി ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് ഗോകുലത്തിന്റെ...
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു.
ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർക്കും സംഘത്തിനും കോവിഡ് സ്ഥിരീകരിച്ചത് സ്പാനിഷ് ദ്വീപായ ഇബിസയിൽ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെ. ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് പിഎസ്ജി തോറ്റതിനു പിന്നാലെയാണ് നെയ്മർ ഉൾപ്പെടെയുള്ളവർ ഇബിസ...
സ്വപ്നങ്ങളില്‍പോലും ബാര്‍സിലോന ജഴ്‌സിയില്‍ കാണാറുള്ള ലയണല്‍ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാര്‍സ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീര്‍ഘകാലബന്ധം അവസാനിപ്പിക്കാന്‍ മെസ്സി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടി താരം ബാര്‍സയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. 2021ലാണു മെസ്സിയും ബാര്‍സയുമായുള്ള...
സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്‌മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്‌സ മുന്നോട്ടുവച്ച കരാര്‍ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്‌സയില്‍ കരാറുള്ള അദ്ദേഹം അടുത്ത സീസണ്‍ അവസാനം ക്ലബ്...
അസം : കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടുന്നതിനാണ് ഭാര്യമാര്‍ തമ്മില്‍ പോരടിച്ചത്. ഒഡീഷയ്ക്കായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്...